Search Results for 'LATEST NEWS'
നിപ ഭീതി: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത, പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും
സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി...! ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചു
ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്നും പതിനാലുകാരൻ രക്ഷപ്പെട്ട സംഭവം; കുട്ടിയെ കേരളത്തിലെത്തിച്ച പിതൃ സഹോദരൻ പിടിയിൽ
നിപ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം; സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചു
ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ ഒരു തല, കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി
കോഴിക്കോട് നിപ വൈറസ്; രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്, ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു -ആരോഗ്യ മന്ത്രി കെ മുരളീധരന്
അവധി നാല് ദിവസത്തേക്ക്; ഷിഗല്ല ബാധയെ തുടർന്ന് വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്
കോഴിക്കോട് നിപ; പിസിആര്‍ ടെസ്റ്റില്‍ ഫറോക്ക് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ





